HOME
DETAILS
MAL
അടൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
backup
December 23 2017 | 04:12 AM
അടൂര്‍: പത്തനംതിട്ട അടൂരിനടുത്ത് പഴകുളത്ത് കുടുംബവഴിക്കിനെ തുടര്‍ന്ന ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. പഴകുളം അജ്മല്‍ വീട്ടില്‍ റെജീനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷെഫീക്കിനെ (42) പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 12നാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."