HOME
DETAILS

കാലിത്തീറ്റ അഴിമതി: ബി.ജെ.പിയുടെയും നിതീഷിന്റെയും ഗൂഡാലോചനയെന്ന്‌ തേജസ്വി

  
backup
December 23 2017 | 16:12 PM

fodder-scam-tejashwi-alleges-conspiracy-against-lalu


റാഞ്ചി: കാലിത്തീറ്റ അഴിമതിക്കേസില്‍ രാഷ്ട്രീയ ജനതാ ദള്‍ അധ്യക്ഷന്‍ ലാലുപ്രസാദ്‌ യാദവ്‌ കുറ്റക്കാരനെന്ന്‌ കോടതി വിധിച്ചത്‌, ബി.ജെ.പിയുടെയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെയും ഗൂഡാലോചനാ ഫലമെന്ന്‌ ലാലുവിന്റെ മകനും പാര്‍ട്ടി നേതാവുമായ തേജസ്വി യാദവ്‌. പാര്‍ട്ടിയെ അപമാനിക്കാന്‍ വേണ്ടിയാണ്‌ ഇതു ചെയ്‌തതെന്നും അദ്ദേഹം ാരോപിച്ചു.

വിധിക്കെതിരെ ഞങ്ങള്‍ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതി തുറന്നാല്‍ ഉടന്‍ ജാമ്യ നടപടികളിലേക്ക്‌ നീങ്ങും. ലാലുവിനെ അഴിക്കുള്ളിലാക്കാന്‍ ബി.ജെ.പിയും നിതീഷും കൂടി ചേര്‍ന്നുണ്ടാക്കിയ ഗൂഡാലോചനയാണ്‌ ഇന്നത്തെ വിധിക്ക്‌ കാരണം. ഇത്‌ അവസാന വിധിയല്ല, ഞങ്ങള്‍ മുമ്പില്‍ ഹൈക്കോടതിയും സുപ്രിം കോടതിയുമുണ്ടെന്നും തേജസ്വി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  13 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  13 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  13 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  13 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  13 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  13 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  13 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  13 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  13 days ago