HOME
DETAILS

പലിശരഹിത ബാങ്ക്: എല്ലാ മതസ്ഥര്‍ക്കും അംഗത്വം

  
backup
December 24, 2017 | 1:49 AM

%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%ae%e0%b4%a4

കണ്ണൂര്‍: സഹകരണ മേഖലയില്‍ കണ്ണൂരില്‍ ആരംഭിക്കുന്ന പലിശരഹിത ബാങ്കില്‍ ഏത് മതസ്ഥര്‍ക്കും അംഗത്വമെടുക്കാമെന്ന് സി.പി.എം. ഹലാല്‍ ഫായിദ കോപ്പറേറ്റിവ് സൊസൈറ്റിയില്‍ എല്ലാ മതവിഭാഗത്തിലുള്ളവര്‍ക്കും അംഗത്വമെടുക്കാമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇന്ത്യയ്ക്ക് ഒട്ടേറെ മാതൃകകള്‍ സമ്മാനിച്ച ഒന്നാണ്. പലിശ നല്‍കുന്നതിനും വാങ്ങുന്നതിനും വിമുഖത ഉള്ളവര്‍ക്ക് നിക്ഷേപം നടത്താനും ലാഭകരമായ സംരംഭങ്ങള്‍ നടത്താനുമുള്ള വേദിയാണ് ഈ സഹകരണ സംഘമെന്നും പി. ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ ഇസ്‌ലാമിക ബാങ്ക് എന്ന ആശയത്തോട് ചേര്‍ന്നു നില്‍ക്കുന്ന പലിശരഹിത ബാങ്കിന് സി.പി.എം തുടക്കമിടുന്നത് വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണം. സൊസൈറ്റിയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കണ്ണൂരില്‍ ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ സി.പി.എം നിയന്ത്രണത്തിലുള്ള ന്യൂനപക്ഷ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സൊസൈറ്റിയുടെ ആദ്യ സംരംഭം ബീഫ് കയറ്റുമതിയും വിപണനവും ആണെന്നതാണ് ഏറെ ശ്രദ്ധേയം. 20 കോടിയുടെ പദ്ധതിയാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. ലാഭ-നഷ്ടത്തിന്റെ വിഹിതമായിരിക്കും നിക്ഷേപകര്‍ക്ക് ലഭിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ആർ അജിത്കുമാറിനെ ബവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  7 minutes ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  13 minutes ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  30 minutes ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  an hour ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  an hour ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  an hour ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  an hour ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  2 hours ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  2 hours ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  2 hours ago