HOME
DETAILS

കൊല്ലം ബീച്ചില്‍ കുതിരക്ക് മര്‍ദനം: സംരക്ഷകന്‍ പിടിയില്‍

  
backup
December 24, 2017 | 1:52 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%ac%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%95


കൊല്ലം: കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ കുതിരയെ ക്രൂരമായി മര്‍ദിച്ച ബംഗാളി സംരക്ഷകന്‍ അറസ്റ്റില്‍. കൊല്ലം ബീച്ചില്‍ കുതിരയെ പി.വി.സി പൈപ്പ് കൊണ്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തിലാണ് കുതിരയുടെ സംരക്ഷകനായ ബംഗാള്‍ സ്വദേശി ഹുസൈനെ പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 19ന് ആയിരുന്നു സംഭവം. ബീച്ചിലെ ഗാന്ധി പാര്‍ക്കില്‍ കെട്ടിയിരുന്ന എട്ടുമാസം പ്രായമായ ലക്ഷ്മിയെന്ന കുതിര കെട്ടഴിഞ്ഞ് റോഡിലേക്കിറങ്ങിയോടി. പിന്നാലെ പോയ ഹുസൈന്‍ കുതിരയെ തിരികെയെത്തിച്ചശേഷം പി.വി.സി പൈപ്പ് കൊണ്ടു ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ആക്രമണദൃശ്യങ്ങള്‍ പാര്‍ക്കിലെത്തിയ യുവാവു മൊബൈലില്‍ പകര്‍ത്തുകയും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കൊല്ലം ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോക്ടര്‍ തോമസിന്റെ നിര്‍ദേശപ്രകാരം എസ്.പി.സി.എ പാര്‍ക്കിലെത്തി കുതിരയെ പരിശോധിക്കുകയും പൊലിസില്‍ രേഖാ മൂലം പരാതിപ്പെടുകയുമായിരുന്നു.
സംഭവം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ശ്രദ്ധയില്‍പ്പെട്ട കേന്ദ്രമന്ത്രി മേനകാഗാന്ധി എസ്.പി.സിയുമായും പൊലിസുമായും ബന്ധപ്പെടുകയും ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. സംഭവദിവസം തന്നെ ഇയാളെ ജോലിയില്‍നിന്നു ബീച്ചിന്റെ നടത്തിപ്പുകാരന്‍ പിരിച്ചുവിട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജസ്‌ലിയയുടെ മരണം: രൂപം മാറ്റി രക്ഷപെടാൻ ശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന ഡോക്ടർ പിടിയിലായി

Kerala
  •  3 minutes ago
No Image

അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ച് ഖത്തർ

qatar
  •  20 minutes ago
No Image

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

National
  •  27 minutes ago
No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  an hour ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  an hour ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  an hour ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  2 hours ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  2 hours ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  2 hours ago


No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  3 hours ago
No Image

ഗള്‍ഫില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍: മനാമയിലെ ഇസ്‌റാഈല്‍, റിയാദിലെ യു.എസ് എംബസികള്‍ക്ക് നേരെ ആക്രമണം; സഊദി എയര്‍ ബേസിലേക്ക് 3 ബാലിസ്റ്റിക് മിസൈലുകള്‍ | Iran - US -Israel War Live Updates

International
  •  3 hours ago
No Image

അത് എന്റെ തെറ്റായിരുന്നു,ഞാൻ കൈവിട്ടത് ഈ മത്സരമാണ്; കുറ്റസമ്മതവുമായി ഇംഗ്ലീഷ് നായകൻ

Cricket
  •  4 hours ago
No Image

വയനാട്ടിലേക്ക് ഇനി പകുതി സമയം മതി; കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിര്‍മാണം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Kerala
  •  4 hours ago