HOME
DETAILS
MAL
മിഠായിയുടെ പുതുമധുരം..
backup
December 24 2017 | 02:12 AM
നവീകരിച്ച പൈതൃകത്തെരുവ് ഇനി കോഴിക്കോടിനു സ്വന്തം. തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി നവീകരിച്ച മിഠായി തെരുവ് മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിച്ചു. ഉദ്ഘാടനത്തിനു സാക്ഷിയാകാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍.
മാനാഞ്ചിറ മൈതാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന് അധ്യക്ഷനായി.
ചരിത്രകാരന് എം.ജി.എസ് നാരായണന്, സാഹിത്യകാരന് യു.എ ഖാദര്‍ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
[gallery size="full" columns="1" ids="466510,466511,466512,466513,466514,466515"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."