HOME
DETAILS
MAL
ആര്‍.കെ.നഗറില്‍ ബി.ജെ.പി നോട്ടക്കും പിന്നില്‍
backup
December 24 2017 | 10:12 AM
ചെന്നൈ: തമിഴ്‌നാട്ടില്‍ ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി നോട്ടയ്ക്കും പിന്നില്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥി കാരു നാഗരാജന്‍നിലവില്‍ ആറാംസ്ഥാനത്താണുള്ളത.
പ്രമുഖ പാര്‍ട്ടികളെയെല്ലാം പിന്തള്ളി എ.ഐ.എ.ഡി.എം.കെ വിമത സ്ഥാനാര്‍ത്ഥി ടി.ടി.വി. ദിനകരനാണ് മണ്ഡലത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."