HOME
DETAILS
MAL
സീറ്റൊഴിവ്
backup
August 16 2016 | 18:08 PM
എളേരിത്തട്ട്: ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഒന്നാം വര്‍ഷ എം.എ അപ്ലൈഡ് ഇക്കണോമിക്‌സില്‍ പട്ടികജാതി വിഭാഗത്തിന് അര്‍ഹതപ്പെട്ട സീറ്റുകളില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. ബന്ധപ്പെട്ടവര്‍ ആവശ്യമായ രേഖകള്‍ സഹിതം നാളെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍-04672 241345, 9446696285.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."