HOME
DETAILS

വൈദ്യുതീകരണ പദ്ധതി; വേഗത്തിലാക്കുമെന്ന്

  
backup
August 16 2016 | 18:08 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%97%e0%b4%a4




കാഞ്ഞങ്ങാട്: നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം വേഗത്തിലാക്കുമെന്നും ഇതിനായി  കെ.എസ്.ഇ.ബി, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ  കൂട്ടായ സഹകരണം ആവശ്യമാണെന്നും  റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. 2017 മാര്‍ച്ചോടെ കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി  പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി  പൊതുമരാമത്ത്  വിശ്രമ കേന്ദ്രത്തില്‍  നടത്തിയ കാഞ്ഞങ്ങാട് മണ്ഡലം തല യോഗത്തില്‍ അധ്യക്ഷത വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.  വൈദ്യുതീകരണത്തിനായി  മണ്ഡലത്തില്‍  ഇതുവരെ 1531 അപേക്ഷകളാണ് ലഭിച്ചിട്ടുളളത്. ഇനിയും വൈദ്യുതീകരിക്കാത്ത വീട്ടുകാരെ  അപേക്ഷ കൊടുക്കുന്നതിന്  തദ്ദേശ സ്വയംഭരണസ്ഥാപന അധികൃതര്‍  പ്രേരിപ്പിക്കണം.  സെപ്റ്റംബര്‍ എട്ട് വരെ  അപേക്ഷ സമര്‍പ്പിക്കാം. യോഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി,  പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ  പി. ദാമോദരന്‍, സി. കുഞ്ഞിക്കണ്ണന്‍, സി. പ്രഭാകരന്‍, എം. രാധാമണി, പി.ജി മോഹനന്‍, എ. വിധുബാല, കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍  സി.ജി സുഗതന്‍, അസി. എക്‌സിക്യുട്ടീവ്  എന്‍ജിനീയര്‍  വി.വി ഉമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.         
     



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലത്തൂരിലെ ഡീസല്‍ ചോര്‍ച്ച: , ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും, അന്വേഷണ റിപ്പോര്‍ട്ടുകള്‍ കലക്ടര്‍ക്ക് കൈമാറും

Kerala
  •  8 days ago
No Image

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം

qatar
  •  8 days ago
No Image

അവകാശങ്ങള്‍ നേടാനായി കാല്‍നടയായി 101 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്; 'ദില്ലി ചലോ' മാര്‍ച്ചിന് ഇന്ന് തുടക്കം 

National
  •  8 days ago
No Image

ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബൈ

uae
  •  8 days ago
No Image

മറന്നു കളയാനുള്ളതല്ല ബാബരി

National
  •  8 days ago
No Image

ദുബൈ സഫാരി പാർക്കിലെ സന്ദർശന സമയം പരിമിത കാലത്തേക്ക് നീട്ടുന്നു

uae
  •  8 days ago
No Image

ബാബരി: ഇന്ത്യന്‍ മതേതരത്വത്തിന് മുറിവേറ്റ 32 വര്‍ഷങ്ങള്‍ 

National
  •  8 days ago
No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  8 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  8 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  8 days ago