HOME
DETAILS
MAL
നെയ്യാറില്‍ യുവാവ് മുങ്ങിമരിച്ചു
backup
December 26 2017 | 06:12 AM
തിരുവനന്തപുരം:സുഹൃത്തുക്കള്‍ക്കൊപ്പം നെയ്യാറില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കാട്ടാക്കട കിള്ളി പുതുവയ്ക്കല്‍ മകം വീട്ടില്‍ സുജിത്താണ് മരിച്ചത്. നെയ്യാറിലെ അമ്പലത്തിന്‍കാല കുളവിയോട് താഴാംതോട്ടം കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."