HOME
DETAILS
MAL
അതിര്‍ത്തി കടന്ന് ഇന്ത്യയുടെ പ്രത്യാക്രമണം; 4 പാക് സൈനികന് കൊല്ലപ്പെട്ടതായി റിപ്പോർട്ട്
backup
December 26 2017 | 10:12 AM
ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 4 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പാകിസ്താന് നടത്തിയ വെടിവയ്പ്പില്‍ മേജര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് പൂഞ്ച് മേഖലയിലെ റാവല്‍ക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മിരില്‍ പ്രത്യാക്രമണം നടത്തിയത്. എന്നാല്‍ അതിര്‍ത്തികടന്ന് ആക്രമണം നടത്തിയത് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."