HOME
DETAILS
MAL
'ജെ.ഡി.യു: സംശയങ്ങള്‍ ദൂരീകരിക്കണം'
backup
December 27 2017 | 01:12 AM
കോഴിക്കോട്: ശരത് യാദവിന്റെ കൂടെ നിലകൊള്ളണമെന്ന നിലപാടില്‍ ഉറച്ചുനിന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സംസ്ഥാന സമിതി മുന്നോട്ടുവരണമെന്നു ജനതാദള്‍ (യു) ജില്ലാകമ്മിറ്റി.
നിലപാടുകളില്‍ അയവുവരുത്തേണ്ട ആവശ്യമില്ല. പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്ന ഭിന്നിപ്പ് സംസ്ഥാന നേതൃത്വം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ശരത് യാദവിന്റെ നേതൃത്വത്തില്‍ ജനതാദള്‍ രൂപംനല്കുന്ന നയങ്ങള്‍ക്കും പരിപാടികള്‍ക്കും ജില്ലാകമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."