HOME
DETAILS
MAL
പകര്‍ച്ചവ്യാധി: മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല
backup
December 27 2017 | 01:12 AM
തിരുവനന്തപുരം: പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ജില്ലാതലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ക്കു ചുമതല നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.
കടകംപള്ളി സുരേന്ദ്രന് (തിരുവനന്തപുരം), ജെ. മേഴ്സിക്കുട്ടിയമ്മ (കൊല്ലം), മാത്യു ടി. തോമസ് (പത്തനംതിട്ട), ജി. സുധാകരന് (ആലപ്പുഴ), കെ. രാജു (കോട്ടയം), എം.എം മണി (ഇടുക്കി), സി. രവീന്ദ്രനാഥ് (എറണാകുളം), എ.സി മൊയ്തീന് (തൃശൂര്‍), എ.കെ ബാലന് (പാലക്കാട്), കെ.ടി ജലീല്‍ (മലപ്പുറം), ടി.പി രാമകൃഷ്ണന് (കോഴിക്കോട്), വി.എസ് സുനില്‍കുമാര്‍ (വയനാട്), കടന്നപ്പള്ളി രാമചന്ദ്രന് (കണ്ണൂര്‍), ഇ. ചന്ദ്രശേഖരന് (കാസര്‍കോട്) എന്നിങ്ങനെയാണ് ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."