HOME
DETAILS
MAL
ഓഖി: ഒരു മൃതദേഹം കൂടി കണ്ടെടുത്തു
backup
December 27 2017 | 06:12 AM
കണ്ണൂര്‍: ഓഖി ദുരന്തത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കണ്ണൂര്‍ അഴീക്കല്‍ പുറംകടലില്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴിക്കല്‍ തുറമുഖത്ത് എത്തിക്കും.
അതിനിടെ, ഓഖി ദുരന്തം വിലയിരുത്തുന്നതിനായെത്തിയ കേന്ദ്രസംഘം സന്ദര്‍ശനം തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."