HOME
DETAILS
MAL
മട്ടന്നൂര്‍ സംഘര്‍ഷം: ഇന്ന് വീണ്ടും സി.പി.എം-ബി.ജെ.പി ഉഭയകക്ഷി സമാധാന ചര്‍ച്ച
backup
December 27 2017 | 06:12 AM
കണ്ണൂര്‍: മട്ടന്നൂരില്‍ അടക്കം തുടര്‍ച്ചയായുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് കളക്ടറുടെ അധ്യക്ഷതയില്‍ സമാധാന യോഗം. കളക്ടറുടെ ചേംബറില്‍ വെച്ച് അഞ്ചു മണിയ്ക്കാണ് ചര്‍ച്ച നടക്കുക. അതേ സമയം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ബി.ജെ.പി അനുകൂല തീരുമാനം അറിയിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."