HOME
DETAILS
MAL
ഓഖി:സമാശ്വാസ പാക്കേജ് നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യു.ഡി.എഫ്
backup
December 27 2017 | 09:12 AM
തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്ക് സമാശ്വാസ പാക്കേജ് നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യുഡിഎഫ്. ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന് മുന്നിലാണ് യുഡിഎഫ് സംഘം പരാതിയറിയിച്ചത്. റവന്യൂ, ഫിഷറിസ് മന്ത്രിമാര്‍ കേന്ദ്രസംഘത്തിനൊപ്പം സ്ഥസത്തില്ലെന്നും ആരോപണമുണ്ട്. രാവിലെ യു.ഡി.എഫ് നേതാക്കള്‍ തിരുവനന്തപുരത്തുള്ള കേന്ദ്രസംഘത്തെ കണ്ട് നിവേദനം നല്കി.
കേന്ദ്ര സംഘത്തെ ആവശ്യങ്ങള്‍ അറിയിരിക്കുന്നതില് സംസ്ഥാനം പരാജയപ്പെട്ടുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ നടപടികള്‍ തൃപ്തികരമല്ലെന്നും എം എം ഹസ്സന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."