HOME
DETAILS
MAL
എ.സി ട്രെയിനിന്റെ കന്നി യാത്രയില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്തയാള്‍ പിടിയില്‍
backup
December 28 2017 | 01:12 AM
മുംബൈ:ക്രിസ്മസ് സമ്മാനമായി തിങ്കളാഴ്ച മുംബൈയില്‍ സര്‍വിസ് തുടങ്ങിയ രാജ്യത്തെ ആദ്യ എ.സി സബര്‍ബന്‍ ട്രെയിനില്‍ ടിക്കറ്റെടുക്കാകെ യാത്ര ചെയ്തയാളെ പിടികൂടി. ഇയാളില്‍ നിന്ന് പിഴയായി 165 രൂപയും ടിക്കറ്റിന് പുറമെ 250 രൂപയും കേന്ദ്ര-സംസ്ഥാന ജി.എസ്.ടിയായ 10 രൂപയും അടക്കം 435 രൂപയാണ് ഈടാക്കിയത്. ആദ്യ സര്‍വിസില്‍ 446 പേരാണ് യാത്രക്കായി ടിക്കറ്റെടുത്തത്. ഇതിലൂടെ 62,746 രൂപയാണ് റെയില്‍വേക്ക് വരുമാനമായി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."