HOME
DETAILS
MAL
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് വി.എസിന്റെ ഒരു മാസത്തെ ശമ്പളം
backup
December 28 2017 | 03:12 AM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഒരു മാസത്തെ ശമ്പളമായ 55,000 രൂപ നല്‍കി.
ഈ തുകയ്ക്കുള്ള ചെക്ക് ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."