HOME
DETAILS

മുജാഹിദ് സമ്മേളനത്തില്‍ എം.എല്‍.എക്ക് അവഹേളനം

  
backup
December 28 2017 | 19:12 PM

kna-khader-mla-ignored-in-public

കൂരിയാട്: മുജാഹിദ് സംസ്ഥാന സമ്മേളന ത്തിന്റെ ഉദ്ഘാടന വേദിയില്‍ അതിഥിയായി എത്തിയ സ്ഥലം എം.എല്‍.എ കെ.എന്‍.എ.ഖാദറിനോട് സംഘാടകരുടെ അവഹേളനം. പുസ്തക പ്രകാശനത്തിനു ക്ഷണം സ്വീകരിച്ചെത്തിയ എം.എല്‍.എയെ മാറ്റി സംഘാടകനായ പി.കെ.അഹമ്മദിനെ പകരം ക്ഷണിക്കുകയായിരുന്നു. ഇതേ സമയത്ത് വേദിയിലുണ്ടായിരുന്ന എം.എല്‍.എയോട് സംഘാടകര്‍ ഇതേ കുറിച്ച് അറിയിച്ചതുമില്ല. ഇതില്‍ പ്രതിഷേധിച്ച് വേദിവിട്ടിറങ്ങിയ എം എല്‍ എയെ സംഘാടകര്‍ പിന്നീട് അനുനയിപ്പിച്ച് ആശംസാ പ്രസംഗത്തിനു അവസരം നല്‍കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago