HOME
DETAILS
MAL
കോണ്‍ഗ്രസ് വിമുക്ത ഭാരതം വ്യാമോഹം: കെ.ശങ്കരനാരായണന്
backup
December 29 2017 | 03:12 AM
കോഴിക്കോട്: കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്നത് വ്യാമോഹം മാത്രമാണെന്നു മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്.ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ജന്മദിനാഘോഷവും നേതൃസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ വേരോട്ടമുള്ള ഏക രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നത് മറക്കരുത്. ബി.ജെ.പിയെ നേരിടാന്‍ മാറ്റാര്‍ക്കാണ് സാധിക്കുക.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാലേ രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്താനാവൂവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന ശങ്കരനാരായണന് ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."