HOME
DETAILS
MAL
മനോജ് വധം: സി.പി.എം നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം: കെ. സുരേന്ദ്രന്
backup
December 30 2017 | 02:12 AM
കോഴിക്കോട്: പയ്യോളി മനോജ് വധത്തില്‍ സി.പി.എം നേതൃത്വത്തിന്റെ പങ്കുകൂടി സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രന്. ജില്ലാ നേതൃത്വത്തിന്റെയും സംസ്ഥാന നേതാക്കളുടെയും പങ്കില്ലാതെ ഇത്തരം ഒരു കൊലപാതകം സാധ്യമല്ല. സി.പി.എം ഏരിയാ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും കേസില്‍ പ്രതിയായിരിക്കുന്നത് പാര്‍ട്ടിയുടെ പങ്ക് തെളിയിച്ചിരിക്കുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."