HOME
DETAILS
MAL
ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടി ആദര്‍ശ് സുദര്‍ശന്‍
backup
December 30 2017 | 03:12 AM
തൃശൂര്‍: തിരുവന്തപുരത്തു സംഘടിപ്പിച്ച 'നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ' മത്സരത്തില്‍ വെള്ളി നേടി തൃശൂര്‍ സ്വദേശി ആദര്‍ശ് സുദര്‍ശന്‍.
50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ പുരുഷവിഭാഗത്തിലാണ് ആദര്‍ശിന് വെള്ളി ലഭിച്ചത്. ഇതോടെ അന്താരാഷ്ട്ര തലത്തിലേക്കുള്ള മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ഈ പത്തൊന്‍പതുകാരന്‍. ചാലക്കുടി മാത്തോളി സുദര്‍ശന്റെയും ദീപ സുദര്‍ശന്റെയും മകനും കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ് ആദര്‍ശ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."