HOME
DETAILS
MAL
ബഗാനെ സമനിലയില്‍ തളച്ച് ആരോസ്
backup
December 30 2017 | 03:12 AM
കൊല്‍ക്കത്ത: മലയാളി താരം രാഹുല്‍ നേടിയ ഗോളില്‍ കരുത്തരായ മോഹന്‍ ബഗാനെ ഇന്ത്യന്‍ ആരോസ് 1-1ന് സമനിലയില്‍ തളച്ചു. 27ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയ ലിഡെടുത്ത മോഹന്‍ ബഗാനെ 33ാം മിനുട്ടില്‍ രാഹുല്‍ നേടിയ ഗോളിലാണ് ആരോസ് സമനിലയില്‍ തളച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."