HOME
DETAILS
MAL
ചെല്‍സിക്ക് വിജയത്തുടക്കം
backup
August 16 2016 | 19:08 PM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരായ ചെല്‍സിക്ക് വിജയത്തുടക്കം. വെസ്റ്റ്ഹാമിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ജയം. ഏദന്‍ ഹസാര്‍ദ്, ഡീഗോ കോസ്റ്റ ചെല്‍സിക്കായി സ്‌കോര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."