HOME
DETAILS
MAL
ശ്രീലങ്ക- ആസ്‌ത്രേലിയ ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്
backup
August 16 2016 | 19:08 PM
കൊളംബോ: ശ്രീലങ്ക-ആസ്‌ത്രേലിയ മൂന്നാം ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്. ആദ്യ ഇന്നിങ്‌സില്‍ 24 റണ്‍സിന്റെ ലീഡ് വഴങ്ങിയ ലങ്ക നാലാം ദിനം കളിയവസാനിക്കുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുത്തിട്ടുണ്ട്. ധനഞ്ജയ സില്‍വ(44*) സുരംഗ ലക്മല്‍(0*) എന്നിവരാണ് ക്രീസില്‍. ലങ്കയ്ക്ക് ഇപ്പോള്‍ 288 റണ്‍സിന്റെ ലീഡുണ്ട്. കൗശല്‍ സില്‍വ(115)യുടെ സെഞ്ച്വറിയാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."