HOME
DETAILS
MAL
ഓഖി: തീരപ്രദേശങ്ങളില്‍ നിന്ന് ലഭിച്ചത് 80 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍
backup
December 31 2017 | 04:12 AM
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ അടിഞ്ഞ് കൂടിയത് 80 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. കേരളം, ഗോവ, കര്‍ണാടക, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളെ തീരപ്രദേശങ്ങളിലാണ് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയത്. ലോകസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ മറുപടിയായി കേന്ദ്ര പരിസ്ഥിത മന്ത്രി മഹേഷ് ശര്‍മയാണ് ഇക്കാര്യം പറഞ്ഞത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് കണ്ടെത്തിയതെന്നും നക്ഷത്ര മത്സ്യം, കടല്‍പ്പായല്‍ തുടങ്ങിയവയുടെ നശീകരണത്തിന് മാലിന്യം കാരണമായെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."