HOME
DETAILS
MAL
കഞ്ചാവുമായി മലയാളി പിടിയില്‍
backup
December 31 2017 | 04:12 AM
കോയമ്പത്തൂര്‍: കേരളത്തിലേക്ക് മോട്ടോര്‍ സൈക്കിളില്‍ കടത്തുകയായിരുന്ന രണ്ട് കിലോഗ്രാം കഞ്ചാവുമായി മലയാളി യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശിയായ ഉമ്മര്‍(29)നെയാണ് അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."