HOME
DETAILS
MAL
സമസ്ത ആദര്‍ശസമ്മേളനം സ്വാഗതസംഘ യോഗം തിങ്കളാഴ്ച
backup
December 31 2017 | 04:12 AM
തിരൂരങ്ങാടി: ജനുവരി 11ന് കൂരിയാട് നടക്കുന്ന സമസ്ത ആദര്‍ശസമ്മേളന സ്വാഗതസംഘ യോഗം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചെമ്മാട് ദാറുല്‍ഹുദയില്‍ നടക്കും. എല്ലാ ഭാരവാഹികളും സബ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."