HOME
DETAILS
MAL
വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി: തിയതി നീട്ടി
backup
December 31 2017 | 04:12 AM
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയുടെ ആനുകൂല്യത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജനുവരി 31വരെ നീട്ടി. പാന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള കാലതാമസം കാരണം നേരത്തെ പ്രഖ്യാപിച്ച ഡിസംബര്‍ 31നകം അപേക്ഷിക്കാന്‍ സാധിക്കുന്നതില്ല എന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തിയതി നീട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."