HOME
DETAILS
MAL
ഏഴിമലയില്‍ സ്വാതന്ത്ര്യദിനാഘോഷം
backup
August 16 2016 | 19:08 PM
ഏഴിമല: നാവിക അക്കാദമിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഡെപ്യൂട്ടി കമാന്‍ഡന്റ് റിയര്‍ അഡ്മിറല്‍ എം.ഡി സുരേഷ് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. അക്കാദമി ക്യാപ്റ്റന്‍ ശുഭം കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരേഡില്‍ 50 സായുധ കാഡുറ്റുകളും 27 പ്ലാറ്റൂണ്‍ കാഡറ്റുകളും അണിനിരന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."