HOME
DETAILS
MAL
ഒമാനിലെ ഇന്ത്യൻ എംബസി നാളെ അവധി
Web Desk
April 20 2024 | 15:04 PM
മസ്കത്ത്:ഒമാനിലെ ഇന്ത്യൻ എംബസിക്ക് മഹാവീർ ജയന്തി പ്രമാണിച്ച് 2024 ഏപ്രിൽ 21, ഞായറാഴ്ച അവധിയായിരിക്കും. 2024 ഏപ്രിൽ 18-നാണ് എംബസി ഇക്കാര്യം അറിയിച്ചത്.
The Embassy of India, Muscat will be closed on Sunday – 21 April 2024, on the Occasion of Mahavir Jayanti.
— India in Oman (Embassy of India, Muscat) (@Indemb_Muscat) April 18, 2024
لطفا سوف تعطل السفارة أعمالها يوم الأحد الموافق 21 أبريل 2024 وذلك بمناسبة عيد ميلاد مهافير.
In case of emergency, you may contact us on our 24/7 helpline nos.👇 pic.twitter.com/49SKp73Vxq
ഏപ്രിൽ 21-ന് എംബസിയിൽ നിന്നുള്ള സാധാരണ രീതിയിലുള്ള സേവനങ്ങൾ ലഭ്യമായിരിക്കുന്നതല്ല. എന്നാൽ അടിയന്തിര സേവനങ്ങൾക്കായി 24 മണിക്കൂറും 98282270 (കോൺസുലാർ സേവനങ്ങൾ), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങൾ) എന്നീ നമ്പറുകളിൽ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."