കേന്ദ്ര സര്‍ക്കാര്‍ ജോലി; ബെല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍; ഫീസില്ലാതെ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. BEL- എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഇപ്പോള്‍ വിവിധ ടീച്ചര്‍ പോസ്റ്റുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ 25 ഒഴിവുകളാണുള്ളത്. ഏപ്രില്‍ 23നകം അപേക്ഷ നല്‍കണം. അപേക്ഷ നല്‍കേണ്ട മാനദണ്ഡങ്ങള്‍ താഴെ,
തസ്തിക& ഒഴിവ്
BEL എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ വിവിധ അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ്.
നഴ്‌സറി ട്രെയിന്‍ഡ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍, ടെംപററി ലക്ച്ചര്‍, ഗ്രാജ്വേറ്റ് പ്രൈമറി ടീച്ചര്‍, കോ- സ്‌കോളസ്റ്റിക് ടീച്ചര്‍, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെയാണഅ ഒഴിവുകള്‍.
നഴ്‌സറി ട്രെയിന്‍ഡ് ടീച്ചര്‍ = 01
പ്രൈമറി ടീച്ചര്‍= 02
ടെംപററി ലക്ച്ചര്‍ = 03
ഗ്രാജ്വേറ്റ് പ്രൈമറി ടീച്ചര്‍= 03
കോ- സ്‌കോളസ്റ്റിക് ടീച്ചര്‍ = 05
അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ = 01
ഓഫീസ് അസിസ്റ്റന്റ് = 03
എന്നിങ്ങനെ ആകെ ഒഴിവുകള്‍ 25.
പ്രായപരിധി
18 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
നഴ്‌സറി ട്രെയിന്‍ഡ് ടീച്ചര്‍
NTI/MTT ഉള്ള ഏതെങ്കിലും ബിരുദം.
പ്രൈമറി ടീച്ചര്‍
MA, M.Sc, MCA, BE- ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക്.
B.Sc, BA, BCA, B.ed- പ്രൈമറി& മിഡിന്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക്.
ടെംപററി ലെക്ച്ചര്‍
ബി.എഡിനൊപ്പം ബിരുദാനന്തര ബിരുദം.
ഗ്രാജ്വേറ്റ് പ്രൈമറി ടീച്ചര്‍
ബി.എഡിനൊപ്പം ബിരുദാനന്തര ബിരുദം.
ടെംപററി ലക്ച്ചര്‍
മാസ്റ്റര്‍ ബിരുദം (MCA, M.tech) (K-SET/ NET ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും). MA (K-SET/ NET/ Ph.D മുന്‍ഗണന ലഭിക്കും).
കോ- സ്‌കോളസ്റ്റിക് ടീച്ചര്‍
MA in Music, BFA, B.Lib OR M.Lib.
അസിസ്റ്റന്റ് അഡ്മനിസ്‌ട്രേറ്റീവ് ഓഫീസര്‍
മുഴുവന്‍ സമയ ബിരുദാനന്തര ബിരുദം അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ)
ഭരണ പരമായ ശേഷിയില്‍ 5 വര്‍ഷത്തെ പരിചയം വേണം.
ഓഫീസ് അസിസ്റ്റന്റ്
കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ബി.കോം അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം അപേക്ഷ ഫോം പൂരിപ്പിച്ച് ഇനി പറയുന്ന വിലാസത്തില്‍ അയക്കണം.
വിലാസം
SECRATARY
BEEi
BEL High School Building
Jalahalli p/o
Bengaluru- 560013.
അപേക്ഷ: click here
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."