HOME
DETAILS
MAL
കറന്റ് അഫയേഴ്സ് 20/04/2024
April 20 2024 | 16:04 PM
1, പാരീസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ പുതിയ ഇനം?
ബ്രേക്ക് ഡാൻസ്
2, ദേശീയ സുരക്ഷാസേനയുടെ പുതിയ മേധാവി?
നളിൻ പ്രഭാത്
3, ലോകത്തിലെ ഏറ്റവും വലിയ പാമ്പിൻ ഫോസിൽ കണ്ടെത്തിയത് ?
ഗുജറാത്ത്
4, നാവികസേനയുടെ പുതിയ ഉപമേധാവി?
വൈസ് അഡ്മിറൽ കൃഷ്ണസ്വാമിനാഥൻ
5, 2024 വേൾഡ് പ്രസ് ഫോട്ടോ അവാർഡ് ലഭിച്ചത് ?
മുഹമ്മദ് സലേം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."