HOME
DETAILS
MAL
ലോകായുക്ത സിറ്റിങ് നടത്തി
backup
August 16 2016 | 19:08 PM
കണ്ണൂര്‍: ജസ്റ്റിസ് എ.കെ ബഷീറിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലോകായുക്ത സിറ്റിങ് നടത്തി. 50 കേസുകള്‍ പരിഗണിച്ചു. ആറുകേസുകള്‍ തീര്‍പ്പാക്കി. മൂന്നെണ്ണം പുതിയ പരാതികളായിരുന്നു. ഇന്ന് രാവിലെ 10ന് തലശേരിയില്‍ ഉപലോകായുക്ത സിറ്റിങ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."