പെൻക്വീന് പുതിയ നേതൃത്വം
കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് വിദ്യാർത്ഥിനി വിഭാഗം പെൻക്വീൻ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഡയറക്ടർമാർ - സയ്യിദ ഷഹ്മ പാണക്കാട്(ഇന്റർനാഷണൽ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി മലേഷ്യ), ശഹർബാൻ(ലാൻക്യാഷയെർ സെന്റ്രൽ യൂണിവേഴ്സിറ്റി ഇംഗ്ലണ്ട്), ഡോ.ഫസീല, ഫർഹാന നസ്‌റിൻ, ഷിഫ മുഹമ്മദ്.
കോഡിനേറ്റർമാർ - സയ്യിദ സൽമ മിൻഹ മഹ്‌ദിയ്യ (ക്രസന്റ് എസ്.എൻ.ഇ.സി ഷീ ക്യാമ്പസ് വെളിമുക്ക്), നാജിയ ബദ്‌റു(പഞ്ചാബ് സെന്റ്രൽ യൂണിവേഴ്സിറ്റി), ഫർസാന കാളിയാർ(അസിം പ്രേംജി ബാംഗ്ലൂർ), ഫാത്തിമ ഫഹ്‌മിദ(ജിപ്മർ, പോണ്ടിച്ചേരി)
ജനറൽ ക്യാമ്പസ് - നൗറിൻ ഫാത്തിമ(ടി.കെ.എം എഞ്ചിനിയറിംഗ് കോളേജ്, കൊല്ലം), ഹന്ന(സെന്റ്.സേവിയേഴ്സ് ആർട്സ് കോളേജ് കോഴിക്കോട്), അസ്‌മ റബീഹ(വിമല കോളേജ് തൃശൂർ), ആയിഷ നിദ(ഫാറൂഖ് കോളേജ്), ഫാത്തിമ ലിജിയ(എം.ഇ.എ എഞ്ചിനിയറിംഗ് കോളേജ് പെരിന്തൽമണ്ണ).
ഇസ്‌ലാമിക് ക്യാമ്പസ് - റാഷിദ(ശംസുൽ ഉലമ കോളേജ് ബത്തേരി), ഷബീബ.ഇ(അൻസാർ ട്രയിനിംഗ് കോളേജ് പെരുമ്പിലാവ്), ആയിഷ ഫർവ്വ(ദാഇയ ആക്കോട്), അഫീഫ തസ്‌നീം(എം.ഐ.സി കോട്ടോപ്പാടം), മദീഹ മൈസ(റൗസത്തുൽ ഉലൂം, ഫാറൂഖ്).
പെൻക്വീൻ ഓൺലൈൻ - സുജിന(എസ്.ഡി.വി കോളേജ് ആലപ്പുഴ), മിസ്‌രിയ(ഡബ്ല്യു.എം.ഒ മുട്ടിൽ), ഹഫീദ അഷ്‌റഫ്(മലബാർ ഡെന്റൽ കോളേജ്) നിഹാല ജിബിൻ(ഫാറൂഖ് കോളേജ്), സഫീന(ജാമിഅ മില്ലിയ ഡൽഹി)
മെഡിക്കൽ വിംഗ് - ഷൈമ ജബ്ബാർ(ആലപ്പുഴ മെഡിക്കൽ കോളേജ്)
Content Highlights:New leadership for Penqueen
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."