HOME
DETAILS
MAL
ഇന്ധന വില ഏറ്റവും കുറവ് കുവൈത്തിൽ
backup
January 04 2024 | 08:01 AM
Fuel price is cheapest in Kuwait
കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളിൽ ഇന്ധന വില ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്. ഇന്ധന വില ഏറ്റവും കുറവുള്ള അറബ് രാജ്യം അൾജീരിയയാണ്. രണ്ടാം സ്ഥാനത്ത് കുവൈത്താണ് നിലവിലുള്ളത്. 2019-2022 വർഷങ്ങളിലെ ഇന്ധന വില നിലവാരം സംബന്ധിച്ച് അന്താരാഷ്ട്ര നാണയ നിധി തയ്യാറാക്കിയ സ്ഥിതിവിവര റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അതേസമയം ഭക്ഷ്യവസ്തുക്കളുടെ വിലയിൽ എല്ലാ ജി.സി.സി രാജ്യങ്ങളിലും താരതമ്യേനെ കുറവ് അനുഭവപ്പെട്ടപ്പോൾ കുവൈത്തിൽ വർധിക്കുന്നതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."