HOME
DETAILS
MAL
സുൽത്താന്‍റെ സ്ഥാനാരോഹണ ദിനത്തിൽ ഒമാനിൽ പൊതു അവധി
backup
January 04 2024 | 14:01 PM
ഒമാൻ: ഒമാനിലെ സുൽത്താന്‍റെ സ്ഥാനാരോഹണ ദിനത്തിന്‍റെ ഭാഗമായി ജനുവരി 11ന് പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അന്ന് വ്യാഴാഴ്ചയായയതിനാൽ വാരാന്ത്യ ദിനങ്ങളുൾപ്പെടെ മൂന്ന് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യമേഖലകളിൽ ഉള്ളവർക്ക് അവധി ബാധകമായിരിക്കും എന്ന് അധികൃതർ അറിയിച്ചു.
Content Highlight:Public holiday in Oman on Sultan's coronation day
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."