HOME
DETAILS
MAL
ടി.എ റസാഖിന് ആദരാഞ്ജലി
backup
August 16 2016 | 19:08 PM
മലപ്പുറം: അന്തരിച്ച തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം പി സയ്യ്ദ് അലി റീത്ത് സമര്‍പ്പിച്ചു. മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സാഹിത്യ- സാംസ്‌ക്കാരിക രാഷ്ട്രീയ മേഖലയിലുള്ള ധാരാളം വൃക്തികള്‍ ആദരാഞ്ജലികളര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."