HOME
DETAILS

സ്വകാര്യ ആശുപത്രികള്‍ ശീതീകരണ സംവിധാനം കുറ്റമറ്റതാക്കണം

  
backup
August 16 2016 | 19:08 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%80



മലപ്പുറം: സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനം കുറ്റമറ്റതാക്കുമെന്ന് ഉറപ്പാക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.  ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിഷന്‍സ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. പ്രത്യേക ശീതീകരണ സംവിധാനങ്ങളില്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യണം.  ഫാര്‍മസിയില്‍ ഇത്തരം മരുന്നുകള്‍ സൂക്ഷിക്കരുത്.  
സര്‍ക്കാര്‍ ആശുപത്രികളിലുള്ളത് പോലെ ഐസ് ലൈന്‍ റഫ്രിജറേഷന്‍ (ഐ.എല്‍.ആര്‍) സംവിധാനം നിര്‍ബന്ധമാക്കണം. ഇത്തരം വാക്‌സിനുകളുടെ നിര്‍മാണം മുതല്‍ ഉപയോഗം വരെയുള്ള കാലയളവില്‍ പാലിക്കുന്ന കോള്‍ഡ് ചെയ്ന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.  റഫ്രിജറെറ്റ് ചെയ്യാത്ത വാക്‌സിനുകള്‍ യാതൊരു കാരണവശാലും നല്‍കരുതെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.  തടസം കൂടാതെ വൈദ്യുതി ലഭിക്കുന്നതിനുള്ള സംവിധാനവും ആശുപത്രികളിലുണ്ടാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago