ഒറ്റത്തവണ ചാര്‍ജില്‍ 600 കി.മീ ഓടാം; സോണി-ഹോണ്ട കമ്പനികളുടെ സംയുക്ത ഇ.വി എത്തുന്നു
ഇ.വി വാഹനങ്ങളുടെ കുതിപ്പിനാണ് ലോകം ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വാഹന ലോകത്തെ ഭീമന്‍മാര്‍ക്കൊപ്പം പുത്തന്‍ കമ്പനികളും ഇലക്ട്രിക്ക് ലോകത്ത് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനായി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക്ക് രംഗത്തെ വമ്പന്മാരായ സോണി ഇപ്പോള്‍ ഹോണ്ടയുമായി ചേര്‍ന്ന് വാഹനം നിര്‍മ്മിക്കാനൊരുങ്ങുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇരു കമ്പനികളും ചേര്‍ന്ന് മാര്‍ക്കറ്റിലേക്ക് അവതരിപ്പിക്കുന്ന ഇലക്ട്രിക്ക് കാറിന് അഫീല എന്നാണ് പേരിട്ടിരിക്കുന്നത്.
അഫീലയുടെ നിര്‍മ്മാണത്തിനായി കമ്പനികള്‍ തയ്യാറെടുക്കുകയാണ്. വാഹനത്തിന്റെ പ്രോട്ടോടൈപ്പ് CES2024ല്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.
2026ലാണ് കാര്‍ കമ്പനികള്‍ വിപണിയിലേക്ക് എത്തിക്കുക. എന്നാല്‍ വാഹനത്തിന്റെ ബുക്കിങ് ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം തുടക്കത്തിലോ ഉണ്ടായിരിക്കും.ആഡംബരവും ഡിസൈനും സൗകര്യങ്ങളും ഒത്തുരുമിച്ച് കൂടിച്ചേരുന്ന ഈ വാഹനത്തിന്4,195 mm നീളവും 1,900 mm വീതിയും 1,460 mm ഉയരവുമുണ്ട്. 3000 mm ആണ് ഇവിയുടെ വീല്‍ബേസ് അളക്കുന്നത്.POS5 കണ്‍ട്രോളര്‍ വഴി നിയന്ത്രിക്കാവുന്ന ഈ കാറിന്റെ ഓരോ ഇലക്ട്രിക്ക് മോട്ടോറുകള്‍ക്കും
241 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ളതാണ്. ഇവ രണ്ടും ചേര്‍ന്ന് 482 bhp വരെ പവര്‍ പുറപ്പെടുവിക്കും. ഇതോടൊപ്പം, മികച്ച റേഞ്ച് ശേഷി നല്‍കുന്നതിനായി ഈ കാറില്‍ 91 kWh ബാറ്ററി പായ്ക്ക് സജ്ജീകരിക്കും.ഒരു തവണ ചാര്‍ജ് ചെയ്താല്‍ 600 കി.മീ ദൂരത്തേക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന് 150 kW DC ഫാസ്റ്റ് ചാര്‍ജിംഗ്, 11kW ലെവല്‍ 2 ചാര്‍ജിംഗ് ശേഷി എന്നിവയുണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Content Highlights:afeela electric sedan details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
Kerala
• 24 days agoഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.
uae
• 24 days agoഎറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്
Kerala
• 24 days agoവര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
National
• 24 days agoമറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ
Saudi-arabia
• 24 days agoതൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു
Kerala
• 24 days agoമാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍
Kuwait
• 24 days agoമണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി
National
• 24 days agoപറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
latest
• 24 days agoജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി
uae
• 24 days agoഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത് ബെന്‍&ജെറി ഐസ്ക്രീം
International
• 25 days agoഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു
National
• 25 days agoകോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു
Kerala
• 25 days ago'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍
International
• 25 days agoഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം
ഇന്നലെ ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 110 രൂപ കുറഞ്ഞ് 75,650 രൂപയിലെത്തിയതോടെയാണ് ഈ മാറ്റമുണ്ടായത്.