HOME
DETAILS

ശരീര ഭാരം പരിശോധിക്കേണ്ട സമയം എപ്പോള്‍? എങ്ങനെ പരിശോധിക്കാം? അറിയാം

  
backup
January 10 2024 | 16:01 PM

when-and-how-to-measure-weigh

ശരീരത്തിന്റെ ഭാരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ബദ്ധശ്രദ്ധരായിരിക്കും നമ്മളില്‍ പലരും. ചിലര്‍ക്ക് ശരീരഭാരം കൂടുതലുള്ളതാണ് പ്രശ്‌നമെങ്കില്‍ മറ്റ് ചിലരുടെ പ്രശ്‌നം ശരീരഭാരം വര്‍ദ്ധിപ്പിക്കലാണ്.ഫോര്‍ബ്‌സ് മാഗസിന്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം, ന്യൂഇയര്‍ റെസല്യൂഷനുകളില്‍ നാലാം സ്ഥാനത്തുള്ളത് ശരീരഭാരം കുറയ്ക്കുക എന്നതാണ്.

എന്നാല്‍ ഭാരം കുറഞ്ഞോ അല്ലെങ്കില്‍ കൂടിയോ എന്ന് നമുക്ക് തോന്നുമ്പോഴൊക്കെ പോയു പരിശോധിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൃത്യമായ ഭാരം അറിയുന്നതിനായി രാവിലെ ഉറക്കമുണര്‍ന്ന ശേഷം ശരീരഭാരം നോക്കുകയായിരിക്കും ഉത്തമം. ഭക്ഷണമെല്ലാം ദഹിച്ച് വയര്‍ ശൂന്യമായ അവസ്ഥയായിരിക്കും രാവിലെ.

കൂടാതെ ആഴ്ചയില്‍ ഒരു ദിവസം മാത്രം ഭാരം പരിശോധിച്ചാല്‍ മതിയാകും.
ഓരോ ദിവസവും ശരീരത്തിലെ ജലത്തിന്റെ അളവ്, ഭക്ഷണത്തിന്റെ അളവ് ഇതെല്ലാം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അതുകൊണ്ട് ദിവസവും ഭാരം നോക്കുന്നത് നന്നല്ല. ഇതിന് പുറമെ ഭാരം പരിശോധിക്കുന്നതിനായി ഒരേ രീതി തന്നെ എപ്പോഴും പിന്തുടരുന്നതാണ് നല്ലത്. ഇടയ്ക്കിടെ വ്യത്യസ്ഥ രീതികള്‍ ഭാര പരിശോധനക്ക് ഉപയോഗിച്ചാല്‍ അത് കൃത്യമായ ഭലം ലഭിക്കാതെ വരുന്നതിന് ഇടയാക്കും.

Content Highlights:When and how to measure weight



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago