രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു; തമിഴ്നാട് ബി.ജെ.പി അധ്യക്ഷനെതിരെ കേസ്
രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു; തമിഴ്നാട് ബി.ജെ.പി അധ്യക്ഷനെതിരെ കേസ്
ധര്‍മപുരി: കത്തോലിക്ക പള്ളിയില്‍ യുവാക്കളുമായി നടത്തിയ വാക്കേറ്റത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈക്കെതിരെ കേസ്. ബിജെ.പി അധ്യക്ഷന്പള്ളിയില് കയറുന്നത് തടഞ്ഞതിനാണ് യുവാക്കളുമായി വാക്കേറ്റമുണ്ടായത്. മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമം, ആരാധനാലയമുള്ള സ്ഥലത്ത് സംഘര്‍ഷ ശ്രമം, മതവൈര്യമുണ്ടാക്കാന് ശ്രമം, സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 28കാരനായ കാര്‍ത്തിക് ആണ് പരാതി നല്‍കിയത്.
'എന്‍ മണ്ണ് എന്‍ മക്കള്‍' പദയാത്രയുടെ ഭാഗമായി അണ്ണാമലൈ ക്രൈസ്തവ പള്ളികളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ധര്‍മപുരി ബൊമ്മിഡിയിലെ സെന്റ് ലൂര്‍ദ് പള്ളിയിലും എത്തിയത്. എന്നാല്‍, പള്ളിക്കുള്ളില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കയറുന്നത് ഒരു സംഘം യുവാക്കള്‍ തടഞ്ഞു. മണിപ്പൂര്‍ സംഘര്‍ഷത്തിന് കാരണക്കാരായ ബി.ജെ.പിയുടെ നേതാക്കള്‍ പള്ളിക്കുള്ളില്‍ കയറരുതെന്ന് പറഞ്ഞാണ് ഇവര്‍ അണ്ണാമലൈയെ തടഞ്ഞത്.
അതേസമയം, മണിപ്പൂരില്‍ രണ്ട് ഗോത്രങ്ങള്‍ തമ്മിലാണ് സംഘര്‍ഷമെന്നും ക്രൈസ്തവര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അണ്ണാമലൈ വിശദീകരിച്ചു. എന്നാല്‍, സംഘര്‍ഷം ഒഴിവാക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് യുവാക്കള്‍ ആരോപിച്ചു.
പതിനായിരം പേരെ കൂട്ടി താന്‍ പള്ളിക്ക് മുമ്പില്‍ ധര്‍ണ നടത്തിയാല്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്ന് ക്ഷുഭിതനായ അണ്ണാമലൈ മറുചോദ്യം ഉന്നയിച്ചു. ഇയാള്‍ യുവാക്കളുടെ മേല്‍ കൈവെക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലിസ് എത്തിയാണ് യുവാക്കളെ പിന്തിരിപ്പിക്കുകയും അണ്ണാമലൈക്ക് പള്ളിയില്‍ കയറാന്‍ അവസരമുണ്ടാക്കുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
Kerala
• a month agoഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.
uae
• a month agoഎറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്
Kerala
• a month agoവര്‍ക്ക്ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
National
• a month agoമറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ
Saudi-arabia
• a month agoതൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു
Kerala
• a month agoമാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍
Kuwait
• a month agoമണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി
National
• a month agoപറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
latest
• a month agoജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി
uae
• a month agoഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത് ബെന്‍&ജെറി ഐസ്ക്രീം
International
• a month agoഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു
National
• a month agoകോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു
Kerala
• a month ago'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍
International
• a month agoഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം
ഇന്നലെ ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 110 രൂപ കുറഞ്ഞ് 75,650 രൂപയിലെത്തിയതോടെയാണ് ഈ മാറ്റമുണ്ടായത്.