HOME
DETAILS

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം സ്ഥിരീകരിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

  
backup
January 14 2024 | 16:01 PM

ajman-municipality-confirms-ban-on-single-use-plastic-bag

അജ്‌മാൻ:ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം എമിറേറ്റിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് അജ്‌മാൻ മുനിസിപ്പാലിറ്റി വ്യക്തമാക്കി. 2024 ജനുവരി 13-നാണ് അജ്‌മാൻ മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.

 

 

 

ഇത്തരം പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം യു എ ഇയിൽ നിയന്ത്രിക്കുന്നതിനായി പുറത്തിറക്കിയ ‘2022/ 380’ എന്ന ഔദ്യോഗിക ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി അജ്‌മാനിലെ വാണിജ്യ സ്ഥാപനങ്ങൾ, മാളുകൾ, ചില്ലറ വ്യാപാരശാലകൾ തുടങ്ങിയ ഇടങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.

 

 

 

ഈ തീരുമാനം 2024 ജനുവരി 1 മുതൽ അജ്‌മാനിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ തീരുമാനം സംബന്ധിച്ച സംശയങ്ങളുടെ നിവാരണത്തിനായി 80070 എന്ന ഹോട്ട്ലൈനിൽ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.

Content Highlights:Ajman Municipality confirms ban on single-use plastic bags

Community-verified icon


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  13 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  13 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  13 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  13 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  13 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  13 days ago