HOME
DETAILS
MAL
കുവൈത്തിൽ ഫെബ്രുവരി 8-ന് ഇസ്രാഅ് - മിഅ്‌റാജ് അവധി
backup
January 16 2024 | 06:01 AM
February in Kuwait: Isra' - Mi'raj holiday on 8th
കുവൈത്ത് സിറ്റി: ഇസ്രാഅ് - മിഅ്‌റാജ് പ്രമാണിച്ച് ഫെബ്രുവരി 8 വ്യാഴാഴ്ച സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ എല്ലാ മന്ത്രാലയങ്ങൾക്കും , അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ ഔദ്യോഗിക അറിയിപ്പിൽ അറിയിച്ചു. സിവിൽ സർവീസ് ബ്യൂറോ, ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ, അടുത്ത പ്രവൃത്തി സമയം ഫെബ്രുവരി 11 ഞായറാഴ്ച പുനരാരംഭിക്കുമെന്ന് സൂചിപ്പിച്ചു. മതപരമായ ചടങ്ങിന്റെ ആഘോഷം സുഗമമാക്കുന്നതിന്റെ ഭാഗമാണ് ഈ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."