HOME
DETAILS
MAL
വിമുക്തഭടന്മാരുടെ പുനരധിവാസം ഉറപ്പാക്കും: മന്ത്രി
backup
August 17 2016 | 00:08 AM
മരട്: വിമുക്തഭടന്മാരുടെ സുരക്ഷയും പുനരധിവാസവും ഉറപ്പ് വരുത്തുമെന്നും അവര്‍ക്ക് തൊഴിലിന് വേണ്ട നടപടികള്‍ കൈകൊള്ളാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന് പറഞ്ഞു.
നാഷണല്‍ എക്സ്സര്‍വീസ് മെന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി എറണാകുളം ജില്ലാ സമ്മേളനം മരട് ഇ.കെ നായനാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.ബി ഗോപിനാഥ് അധ്യക്ഷനായി. അഡ്വ: എം സ്വരാജ് എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."