HOME
DETAILS
MAL
ചുള്ളിമാനൂര്‍ സ്‌കൂളില്‍ മോഷണം
backup
August 17 2016 | 00:08 AM
ചുള്ളിമാനൂര്‍: എസ്.എച്ച്.യു.പി.സ്‌കൂള്‍ ഓഫിസില്‍ മോഷണം.18,000 രൂപ നഷ്ടപ്പെട്ടതായി പ്രധാനാധ്യാപിക പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്. മുമ്പും സ്‌കൂളില്‍ മോഷണം ഉണ്ടായിരുന്നു അന്നു ഡി.വി.ഡി ഉള്‍പ്പെടെയുള്ളവയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. വലിയമല പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."