HOME
DETAILS
MAL
കേരളയില്‍ പ്രോജക്ട് സ്റ്റാഫ് ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം
backup
January 24 2024 | 04:01 AM
കേരളയില്‍ പ്രോജക്ട് സ്റ്റാഫ് ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം
കേരളസര്‍വകലാശാല കാര്യവട്ടം ബോട്ടണി പഠന വിഭാഗത്തില്‍ ട്രെയിനിംഗ് അസിസ്റ്റന്റിന്റെ ഒരൊഴിവുണ്ട്.
പ്രായപരിധി: 35 വയസ്സ്, പ്രതിമാസ വേതനം: 20,000 രൂപ, യോഗ്യത: ബോട്ടണിയില്‍ പിഎച്ച്.ഡി.
താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും അനുബന്ധരേഖകളും 31 ന് വൈകുന്നേരം 4 മണിക്ക് മുന്‍പ് പ്രൊഫസര്‍ & ഹെഡ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബോട്ടണി, യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം ക്യാമ്പസ്, തിരുവനന്തപുരം, പിന്‍ – 695581 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിലേക്കോ അയക്കണം. വിശദവിവരങ്ങള്‍ക്ക് www.keralauniverstiy.ac.in/jobs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."