HOME
DETAILS
MAL
ജനുവരി 27ന് സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധി
backup
January 24 2024 | 15:01 PM
തിരുവനന്തപുരം: ജനുവരി 27ന് സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധി. അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗം നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഒന്ന് മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ജനുവരി 27ന് സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."