HOME
DETAILS

വ്യാജ സന്ദേശങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും ഇരയാകുന്നവരില്‍ കൂടുതല്‍ പേരും ഇന്ത്യക്കാര്‍; റിപ്പോര്‍ട്ട് പുറത്ത്

  
backup
January 24 2024 | 15:01 PM

indian-polls-most-vulnerable-to-misinformation-wef-repor

വ്യാജപ്രചാരണങ്ങള്‍ക്ക് ഇരയാകുന്നവരില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഈ വര്‍ഷം യു.എസ്.എ, മെക്‌സിക്കോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ പൊതു തെരെഞ്ഞെടുപ്പ് വരാനിരിക്കെ വര്‍ദ്ധിക്കുന്ന വ്യാജപ്രചാരണങ്ങളും തെറ്റായ സന്ദേശങ്ങളും വലിയ ആക്രമണത്തിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നുണ്ട്.

യു.എസ് ആറാമതും മെക്‌സിക്കോ പതിനൊന്നാമതും ഇന്തോനേഷ്യ പതിമൂന്നാമതുമാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇതില്‍ തന്നെ വ്യാജ പ്രചാരണങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്ത് ഏറ്റവും വലിയ അപകട സാധ്യത നിലനില്‍ക്കുന്ന രാജ്യം ഇന്ത്യയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

മീഡിയകളാണ് ലോകത്ത് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുമ്പില്‍ നിന്നും പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് പൊതുജനാഭിപ്രായത്തില്‍ വലിയ തോതില്‍ മാറ്റങ്ങള്‍ വരാന്‍ കാരണമാകുമെന്നും ലോക സാമ്പത്തിക ഫോറം ചൂണ്ടിക്കാട്ടുന്നു.

Content Highlights:Indian polls most vulnerable to misinformation WEF report



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago