HOME
DETAILS

ഫെബ്രുവരിയില്‍ 11 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല: ലിസ്റ്റ് പുറത്തുവിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

  
backup
January 31 2024 | 13:01 PM

februaryholidausinbanklates

ഫെബ്രുവരിയില്‍ 11 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: ഫെബ്രുവരി മാസം രാജ്യത്ത് മൊത്തം 11 ബാങ്കുകള്‍ അടഞ്ഞുകിടക്കും. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം ആറു ദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഫെബ്രുവരിയില്‍ മൊത്തം 11 അവധികള്‍ വരുന്നത്.

ഫെബ്രുവരി 4: ഞായറാഴ്ച

ഫെബ്രുവരി 10: രണ്ടാം ശനി

ഫെബ്രുവരി 11: ഞായറാഴ്ച

ഫെബ്രുവരി 14: ബസന്ത് പഞ്ചമി ആഘോഷത്തെ തുടര്‍ന്ന് ത്രിപുര, ഒഡീഷ, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി

ഫെബ്രുവരി 15: മണിപ്പൂരിലെ ബാങ്കുകള്‍ക്ക് അവധി

ഫെബ്രുവരി 18: ഞായറാഴ്ച

ഫെബ്രുവരി 19: ഛത്രപതി ശിവജി ജയന്തിയോടനുബന്ധിച്ച് മഹാരാഷ്ട്രയില്‍ ബാങ്ക് അവധി

ഫെബ്രുവരി 20: മിസോറാം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബാങ്ക് അവധി

ഫെബ്രുവരി 24: മാസത്തിലെ അവസാനത്തെ ശനിയാഴ്ച

ഫെബ്രുവരി 25: ഞായറാഴ്ച

ഫെബ്രുവരി 26: അരുണാചല്‍ പ്രദേശില്‍ ബാങ്ക് അവധി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  18 hours ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  19 hours ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  19 hours ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  19 hours ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  19 hours ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  19 hours ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  19 hours ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  19 hours ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  20 hours ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  20 hours ago