HOME
DETAILS
MAL
ലൈബ്രറി സയന്‍സ് സീറ്റ് ഒഴിവ്; അപേക്ഷ ക്ഷണിച്ചു
backup
February 01 2024 | 03:02 AM
വൈലോപ്പിള്ളി സംസ്‌കൃതിഭവനും ഐ.എച്ച്.ആര്‍.ഡിയും സംയുക്തമായി സംഘടിപ്പിക്കുന്ന 6 മാസത്തെ ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ (ഓണ്‍ലൈന്‍ ക്ലാസുകളും) ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താംക്ലാസ് പാസായിരിക്കണം.
രജിസ്‌ട്രേഷന്‍ ഫീസ് 150 രൂപ. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ പകര്‍പ്പും ഫോട്ടോയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 0471 2311842 / 9495977938.
ലൈബ്രറി സയന്‍സ് സീറ്റ് ഒഴിവ്; അപേക്ഷ ക്ഷണിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."